
പത്തനംതിട്ട : കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് 14 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും . പത്തനംതിട്ട അഡീഷണൽ ഡിസിട്രിക്ട് ആൻഡ് സെക്ഷൻസ് കോടതി 2 ജഡ്ജ് കെ. വിഷ്ണുവാണ് മലയാലപ്പുഴ കരിമ്പാറമല വട്ടത്തകിടിയിൽ ദീപു.ആർ. ചന്ദ്രൻ (38) നെ ശിക്ഷിച്ചത്
കരിമ്പാറമല സ്വദേശിയായ അശ്വിനാണ് മർദ്ദനമേറ്റത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് സ്‌കൂട്ടർ അഡ്വ. അനിൽകുമാർ ഹാജരായി.പ്രോസിക്യൂഷൻ നടപടികൾ കോർട്ട് ലെയ്‌സൺ ഓഫീസർ എസ്. ഐ ബിനുകുമാർ ഏകോപിപ്പിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |