വർക്കല: വാട്ടർ സപ്ലൈ വർക്കല സബ് ഡിവിഷന്റെ കീഴിൽ വരുന്ന വെട്ടൂർ,ഇടവ, ഇലകമൺ , ചെമ്മരുതി, ചെറുന്നിയൂർ , മണമ്പൂർ, ഒറ്റൂർ, നാവായിക്കുളം പഞ്ചായത്തുകളിലും വർക്കല നഗരസഭ പ്രദേശത്തും 24വരെ കുടിവെള്ളവിതരണം പൂർണ്ണമായും തടസ്സപ്പെടുമെന്ന് അസി.എക്സി.എഞ്ചിനീയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |