ആലപ്പുഴ: ആദ്യദിനത്തിൽ 51പോയിന്റുമായി മാവേലിക്കര ഉപജില്ലയാണ് ഒന്നാമത്. 46 പോയിന്റുമായി ആലപ്പുഴ രണ്ടാമതും 45 പോയിന്റുമായി ചേർത്തല മൂന്നാമതുമാണ്. 44 പോയിന്റുമായി കായംകുളം നാലാമതെത്തി. 40 പോയിന്റുമായി തുറവൂർ ആണ് അഞ്ചാമത്. സ്കൂളുകളിൽ 30 പോയിന്റോടെ പടനിലം എച്ച്.എസ്.എസ് നൂറനാടാണ് ഒന്നാമതെത്തി. 25 പോയിന്റുകൾ വീതം നേടി എസ്.എൻ.എം എച്ച്.എസ് പുറക്കാട്, ടി.ഡി എച്ച്.എസ്.എസ് തുറവൂർ എന്നിവയാണ് രണ്ടാമത്.
23 പോയിന്റുകളോടെ പച്ച ലൂർദ് മാത എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുണ്ട്. 20 പോയിന്റുമായി എൻ.എസ് എച്ച്.എസ്.എസ് മാന്നാർ നാലാമതാണ്. മത്സരത്തിന്റെ ആദ്യദിനം സബ് ജില്ലയിൽ നിന്ന് അപ്പീൽ വാങ്ങി 32 മത്സരാർത്ഥികളാണ് പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |