
വേദി 1 - സെന്റ് തോമസ് എച്ച് .എസ് : നാടകം (യു.പി), സ്കിറ്റ് (ഇംഗ്ളീഷ്), മൂകാഭിനയം.
വേദി 2 - സെന്റ് തോമസ് എച്ച് .എസ്: വട്ടപ്പാട്ട് , ഒപ്പന.
വേദി 3 - ഗവ.എച്ച്. :എസ് :സംസ്കൃതം പാഠകം, കൂടിയാട്ടം, നാടകം.
വേദി 4 - പഞ്ചായത്ത് ഹാൾ : ഭരതനാട്യം.
വേദി 5 - തേവർവേലി ആഡിറ്റോറിയം: സംഘഗാനം എച്ച്.എസ്, ദേശഭക്തി ഗാനം.
വേദി 6 - എം.ടി.എൽ.പി.എസ് : ഹിന്ദി പദ്യം ചൊല്ലൽ, പ്രസംഗം.
വേദി 7 - വ്യാപാരഭവൻ: അറബിക് കലോൽസവം - ഖുറാൻപാരായണം, ഗദ്യവായന, പദ്യം ചൊല്ലൽ, ക്വിസ് , കഥപറയൽ, അറബിഗാനം, പ്രസംഗം, മോണോആക്ട്, സംഭാഷണം കഥാപ്രസംഗം , നാടകം, സംഘഗാനം ,പദപയറ്റ്, മുഷറ, ചിത്രീകരണം, പദകേളി.
വേദി 8 - ബി.ആർ.സി : സംസ്കൃതോൽസവം - ഗാനാലാപനം, അഷ്ടപദി, സംഘഗാനം, വന്ദേമാതരം.
വേദി - 10 സെന്റ് തോമസ് നവതിഹാൾ: കഥാപ്രസംഗം.
വേദി - 11 ജി.യു.പി.എസ് കോഴഞ്ചേരി ഈസ്റ്റ്: വൃന്ദവാദ്യം, ഓടക്കുഴൽ ,വീണ, വയലിൻ (പൗരസ്ത്യം), നാദസ്വരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |