കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ (കെ.പി.എം.എ) പരിസ്ഥിതി അവാർഡിനും വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്കും അപേക്ഷിക്കാം. പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനത്തിനും പുനരുപയോഗത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കും സംഘടനകൾക്കും 50000 രൂപയുടെ അവാർഡ് നൽകും. 10നകം kpmacochin@gmail.com, കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ, വി.കെ ടവർ, ബീരാൻ കുഞ്ഞ്
റോഡ്, എറണാകുളം നോർത്ത്, കൊച്ചി 18 എന്ന വിലാസത്തിലോ നേരിട്ടോ നൽകാം. ഫോൺ: 0484 2354115, 8075111065.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
