കൊച്ചി: വേൾഡ് മലയാളി കൗൺസിൽ ഇന്ത്യാ പ്രതിനിധി സമ്മേളനം ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം ഉദ്ഘാടനം ചെയ്തു. ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, സിനിമാതാരം അഞ്ജലി നായർ എന്നിവരെ ആദരിച്ചു. ഇന്ത്യാ റീജൻ പ്രസിഡന്റ് ശശിധരൻ നായർ അദ്ധ്യക്ഷനായി. ഡോ. ശശി നടക്കൽ, സി.യു. മത്തായി, ഡൊമിനിക് ജോസഫ്, സെക്രട്ടറി സാം ജോസഫ്, ഇന്ത്യാ ജനറൽ സെക്രട്ടറി ഷിജു ജോസഫ്, സെക്രട്ടറി രാജു ജോർജ്, വി.എം. അബ്ദുള്ള ഖാൻ, കെ.ആർ. രവീന്ദ്രൻ, മോനി വി. ആദ്കുഴി, ബാലഗോപാൽ വെളിയത്ത്, വി.പി. ശ്രീകുമാർ, ഡോ. ജോസഫ് കോട്ടൂരാൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |