നടുവട്ടം: ബി.ജെ.പി നടുവട്ടം ഈസ്റ്റ് ഡിവിഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്. ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നടുവട്ടം ഈസ്റ്റ് ഡിവിഷൻ കൺവീനർ റിനിൽ രാജ് വി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഇ പ്രശാന്ത് കുമാർ മുഖ്യപ്രസംഗം നടത്തി. രേഷ്മ ഇളവീട്ടിൽ, പി.കെ അജിത് കുമാർ, അഖിൽ പ്രസാദ് പി.കെ, രനിത് പുനത്തിൽ, ബാലസുബ്രഹ്മണ്യൻ ടി.വി, ശശി കുമ്മായക്കൽ, ഷീബ ബി.സി, ശുഭ ലക്ഷ്മി കെ, ജിഷ സി.പി, പ്രതാപൻ പി.കെ, രമേശൻ വി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |