ആലപ്പുഴ : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) ഒറ്റപ്പാലം ലക്കിടിയിൽ സൗജന്യ നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സപ്ളൈ ചെയിൻ എക്സിക്യുട്ടിവ്,വെയർഹൗസ് എക്സിക്യുട്ടിവ് , എ.ഐ ആൻഡ് എം.എൽ ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് എന്നിവയാണ് കോഴ്സുകൾ. യോഗ്യത : പ്ളസ് ടു/പത്താംക്ളാസ് . സപ്ളൈ ചെയിൻ എക്സിക്യുട്ടിവിന് ഒരുവർഷവും വെയർഹൗസ് എക്സിക്യുട്ടിവിന് ഒരു വർഷവും പ്രവൃത്തിപരിചയം. വിശദവിവരങ്ങൾക്ക് 949599966, 9895967998.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |