
ശബരിമല : ഇന്നലെ അർദ്ധരാത്രി പന്ത്രണ്ട് മുതൽ വൈകിട്ട് ഏഴ് വരെ പമ്പയിൽ നിന്ന് മല കയറിയത് 78705 തീർത്ഥാടകർ. സ്പോട്ട് ബുക്കിംഗ് വഴി 9616 പേർക്ക് അവസരം ലഭിച്ചു. ഇന്നലെ പകൽ തിരക്ക് കുറവായിരുന്നെങ്കിലും വൈകിട്ടോടെ വർദ്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |