ഫറോക്ക് : 2023 - 25 അദ്ധ്യയന വർഷത്തെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി പരിശീലനം പൂർത്തീകരിച്ച ഫറോക്ക് ജി.ജി.വി.എച്ച്.എസ്.എസ്, ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസ് , പുതിയാപ്പ ഗവ . ഫിഷറീസ് എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിലെ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ സലൂട്ട് സ്വീകരിച്ചു. അരുൺ കെ പവിത്രൻ സത്യപ്രതിജ്ഞ ചൊല്ലി. എ.എം സിദ്ദീഖ്, ബിജു രാജ്, ടി .താരാ ബാബു, പ്രസാദ്.വി. കെ, സ്റ്റിവി കെ.പി. സല്യൂട്ട് സ്വീകരിച്ചു. ഷിബു, സി.കെ അരവിന്ദൻ, എസ്.ഐ സുജിത്, നൗഷാദ്, സജിത്ത്, ലൈല വി.എം, അജയൻ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |