
തിരുവനന്തപുരം: ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ 1922-ാമത് വെബിനാറിൽ അന്താരാഷ്ട്ര മണ്ണ് ദിനാചരണം സംഘടിപ്പിച്ചു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്മെന്റ് മുൻ ഡയറക്ടർ പരീത് ബാവ ഖാൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യമുള്ള മണ്ണ് ആരോഗ്യമുള്ള ശരീരത്തിന് എന്ന വിഷയത്തിൽ ഡോ.മീര.എ.വി (പ്രൊഫസർ ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ കരമന,കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി) പ്രഭാഷണം നടത്തി.ഡോ.ഹേമശേഖർ,ഷാലു രാജൻ,ഡോ.മനോജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |