
കിളിമാനൂർ :കിളിമാനൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാഘോഷം,ഫുഡ് ഫെസ്റ്റ്,പ്രതിഭകളെ ആദരിക്കൽ എന്നിവ സംഘടിപ്പിച്ചു.ഡി.പി.സി ബി.നജീബ് ഉദ്ഘാടനം നിർവഹിച്ചു.എ.ഇ.ഒ വി.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ബി.പി.സി കെ.നവാസ് സ്വാഗതം പറഞ്ഞു.എച്ച് .എം ഫോറം സെക്രട്ടറി വി.ആർ . രാജേഷ് റാം, നിസാം,ഐ.ഇ.ഡി.സി ഇൻ ചാർജ് കെ.എസ്. ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |