മുഹമ്മ : മണ്ണഞ്ചേരി പൊന്നാട് ശ്രീവിജയ വിലാസം ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഇന്ന് തുടങ്ങി 14ന് സമാപിക്കും. ഇന്ന് വൈകിട്ട് 5.30ന് വിഗ്രഹ ഘോഷയാത്ര, അടൂർ ഷീലാഭവൻ വേണുമോഹനൻ സപ്താഹ യജ്ഞത്തിന് ഭദ്രദീപം തെളിക്കും. ജയതുളസീധരൻ തന്ത്രി വിഗ്രഹ പ്രതിഷ്ഠ നിർവ്വഹിക്കും. 10ന് രാവിലെ 11.30ന് ഉണ്ണിഊട്ട്.
12ന് രാവിലെ 11ന് രുക്മിണി സ്വയംവര ഘോഷയാത്ര, 13ന് രാവിലെ 10ന് കുചേലഗതി, 14ന് അവഭൃഥസ്നാന ഘോഷയാത്രയോടെ യജ്ൈത്തിന് സമാപനമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |