
പത്തനംതിട്ട : പ്ലാപ്പള്ളി തുലാപ്പള്ളി റോഡിൽ വൈകിട്ട് ആറ് മുതൽ രാവിലെ ആറു വരെ അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ നിയന്ത്രണം ഏർപ്പെടുത്തി. അപകടസാദ്ധ്യതയുള്ള വളവുകളോടു കൂടിയ വീതി കുറഞ്ഞ വനപാതയായതിനാലാണ് അയ്യപ്പ ഭക്തരുടെ സുരക്ഷ മുൻനിറുത്തി നിയന്ത്രണം ഏർപ്പെടുത്തിയത്. പ്ലാപ്പള്ളി - തുലാപ്പള്ളി പ്രദേശവാസികൾക്ക് ഉത്തരവ് ബാധകമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |