
മാള: ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ എം.ബി.എ, എൻജിനീയറിംഗ്, ആർട്‌സ്, പോളിടെക്‌നിക്, ഫാർമസി കോളേജുകളുടെ സംയുക്ത വാർഷികാഘോഷമായ ഹോളി ഫെയർ ഫിയസ്റ്റ 2 കെ.25 ചലച്ചിത്ര താരം ജയ് ജോസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷനായി. ഡോ. ജിയോ ബേബി, ഡോ.കെ.യു. പ്രശാന്ത്, ഡോ. എം. ജി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
ജീവനക്കാർ, അദ്ധ്യാപകർ എന്നിവരെ ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. സാമൂഹ്യ സേവന പദ്ധതിയായ ഹോം ഫോർ ഹോംലെസ് പദ്ധതിയുടെ ആദ്യ സഹായ ധനം ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ സീതാ ജോസഫിന് കൈമാറി.
പടം
ഹോളി ഫെയർ ഫിയസ്റ്റ 2കെ. 25 ചലച്ചിത്രതാരം ജയ് ജോസ് ഉദ്ഘാടനം
ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |