SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.09 PM IST

എംപ്ളോയബിലിറ്റി അഭിമുഖം

Increase Font Size Decrease Font Size Print Page
abhi

കൊല്ലം: ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച്​, എംപ്‌ളോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം 16ന് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രാവിലെ 10.30 മുതൽ നടക്കും.ഉച്ചയ്ക്ക് 2 മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്‌ളോമ, ഐ.ടി.ഐ, എൻജിനിയറിംഗ്​ തുടങ്ങിയ യോഗ്യതയുള്ള 18​നും 35​നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യിട്ടില്ലാത്ത ഉദ്യോഗാർത്ഥികളും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരും മൂന്ന് ബയോഡേറ്റയും ആധാർ കാർഡുമായി 16ന് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രാവിലെ 10.30​ന്​ മുൻപായി നേരിട്ടെത്തണമെന്ന് ജില്ലാ എംപ്‌ളോയ്‌മെന്റ്​ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ കൊല്ലം എംപ്ളോയബിലിറ്റി സെന്ററുമായി
ബന്ധപ്പെടുക. ഫോൺ: 9497474677, 8281359930, 8304852968.

TAGS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY