SignIn
Kerala Kaumudi Online
Thursday, 19 February 2026 4.01 AM IST

കെ. വാസുദേവൻ അനുസ്മരണം ഇന്ന്

Increase Font Size Decrease Font Size Print Page
anu

കൊട്ടാരക്കര: അക്ഷരം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നോവലിസ്റ്റ് കെ.വാസുദേവൻ അനുസ്മരണം ഇന്ന് ഉച്ചക്ക് 1ന് കൊട്ടാരക്കര ഗാന്ധി ലെനിൻ ലൈബ്രറി ഹാളിൽ നടക്കും. എം.ജി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. നന്ത്യത്ത് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ പല്ലിശേരി അദ്ധ്യക്ഷനാകും. ഡോ. എസ്.മുരളീധരൻ നായർ കൃതികളുടെ ആസ്വാദനം അവതരിപ്പിക്കും. അഡ്വ. പി.ഐഷാപോറ്റി, മുൻ എസ്.എൻ കോളജ് പ്രിൻസിപ്പൽ പ്രൊഫ. എൻ.വിശ്വരാജൻ, ഇസ്ക്കഫ് പ്രസിഡൻറ് ഡോ.പി.ജി. രവീന്ദ്രനാഥ്,, സംസ്കാര ചെയർമാൻ ഡോ.പി.എൻ. ഗംഗാധരൻ നായർ, ചലച്ചിത്ര സംവിധായകൻ

രഞ്ജിലാൽ ദാമോദരൻ എന്നിവർ സംസാരിക്കും . അഡ്വ. വി.കെ. സന്തോഷ് കുമാർ സ്വാഗതവും മുട്ടറ ഉദയഭാനു

നന്ദിയും പറയും

TAGS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY