SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.03 PM IST

മ​ത​സൗ​ഹാർ​ദ്ദ മ​ഹാ​സം​ഗ​മം

Increase Font Size Decrease Font Size Print Page
ga

കൊല്ലം: പ​ര​സ്​പ​ര​സ്‌​നേ​ഹം, സാ​ഹോ​ദ​ര്യം, സ​മാ​ധാ​നം, സ​ഹ​വർ​ത്തി​ത്വം ഇ​വ പൊ​തു​സ​മൂ​ഹ​ത്തിൽ പു​ലർ​ത്തി നാ​മെ​ല്ലാം ആ​ത്മ​സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്ന ബോ​ദ്ധ്യം വ​ളർ​ത്തി​യെ​ടു​ക്കു​കയെ​ന്ന ല​ക്ഷ്യ​ത്തോ​ടെ, ഒ​മാൻ നാ​ഷ​ണൽ യൂ​ണി​വേ​ഴ്‌​സി​റ്റി ചാൻ​സ​ലർ ഡോ. പി. ഗൾ​ഫാർ മു​ഹ​മ്മ​ദ​ലി ചെ​യർ​മാ​നും പ്ര​മു​ഖ സാം​സ്​കാ​രി​ക സാ​മൂ​ഹ്യ​പ്ര​വർ​ത്ത​കൻ പി.രാ​മ​ച​ന്ദ്രൻ ജ​ന​റൽ സെ​ക്ര​ട്ട​റി​യും ഡിം​സ് മീ​ഡി​യ കോ​ളേ​ജ് ഡ​യ​റ​ക്ടർ റ​വ. ഡോ. ഫാ. ആന്റ​ണി വ​ട​ക്കേ​ക്ക​ര ട്ര​ഷ​റ​റാ​യും ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ആ​ത്മീ​യ​ചാ​ര്യ​ന്മാ​രും സാം​സ്​കാ​രി​ക​ നാ​യ​കന്മാ​രു​മ​ട​ക്കം മ​റ്റ് നി​ര​വ​ധി പേർ ഭാ​ഗ​മാ​യു​ള്ള കൊ​ച്ചി കേ​ന്ദ്ര​മാ​ക്കി പ്ര​വർ​ത്തി​ക്കു​ന്ന കൗൺ​സിൽ ഫോർ ക​മ്മ്യൂ​ണി​റ്റി കോ​ഓ​പ്പ​റേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ 16ന് രാ​വി​ലെ 10 മു​തൽ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നിൽ വ​ച്ച് മ​ത​സൗ​ഹാർ​ദ്ദ സം​ഗ​മം ന​ട​ത്തു​ന്നു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY