SignIn
Kerala Kaumudi Online
Thursday, 19 February 2026 2.52 AM IST

നവീകരിച്ച മുഹ്‌യുദ്ദിൻ മസ്ജിദ് തുറന്നു

Increase Font Size Decrease Font Size Print Page
mohiyudheen

കാഞ്ഞങ്ങാട് : നവീകരിച്ച മുറിയനാവി മുഹ്‌യദ്ദീൻ മസ്ജിദ് ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മുറിയനാവി മസ്ജിദ് ഇമാം ഹാഫിൾ മുഹമ്മദ് സ്വബാഹ് ഖിറാഅത്ത് നടത്തി. സ്വാഗതസംഘം ചെയർമാൻ സി എച്ച്.അഹമ്മദ് കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ജമാഅത്ത് ഖത്തീബ് അബ്ദുൾ അസീസ് അഷ്റഫി മുഖ്യപ്രഭാഷണം നടത്തി. പി.കെ.സുബൈർ, സി എച്ച്.മുസ്തഫ, മുബാറക്ക് ഹസൈനാർഹാജി, ബഷീർ വെള്ളിക്കോത്ത്, എം.കെ.അബൂബക്കർ ഹാജി, പി.കെ.അബ്ദുള്ള കുഞ്ഞി ഹാജി, വി.കെ. അസീസ് ഹാജി മങ്കയം, എ.ഹമീദ് ഹാജി, സി എച്ച്.അബ്ദുൾ കരീം ഹാജി, സി.കെ.അഷ്റഫ്, എം.അബൂബക്കർ ഹാജി, അഷ്റഫ് എടനീർ, ഷംസുദ്ദീൻ കെ.എച്ച്, സി.യൂസഫ് ഹാജി, ശിഹാബ് മാസ്റ്റർ, കെ.മുഹമ്മദ് കുഞ്ഞി, എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY