തൃത്താല: ദേശീയ സരസ് മേളയുടെ പ്രചാരണാർത്ഥം തൃത്താലയിലെ ചിത്രകാരന്മാരുടേയും ചിത്രകാരികളുടേയും കൂട്ടായ്മയായ ആർടിസ്റ്റ് നടത്തിയ ചിത്രകലാ ക്യാമ്പ് 'വർണ്ണസരസ്' ശ്രദ്ധേയമായി. ചിത്രങ്ങൾ സരസ് മേളയിൽ പ്രദർശിപ്പിക്കും. ചലച്ചിത്ര കലാ സംവിധായകൻ അജയൻ ചാലിശ്ശേരി, ഗോപു പട്ടിത്തറ, വി.എം.ബഷീർ, സി.പി.മോഹനൻ, മോഹൻ ആലങ്കോട്, അജയൻ കൂറ്റനാട്, രേവതി വേണു, സ്മിജേഷ്, രേണുക, ധന്യ മനോജ്, ശ്രീനി മുരുകേശൻ, പ്രകാശ്, വി.എസ്.അർച്ചന, പ്രശാന്തി, ശശിധരൻ കോതച്ചിറ, എം.എ.വേണു, ശിവശങ്കരൻ, മനു വെങ്ങാൽ തുടങ്ങി മുപ്പതോളം ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
