
ന്യൂഡൽഹി: പുതുവർഷദിനമായ ഇന്നലെയും ഡൽഹിയിൽ വായു ഗുണനിലവാരം മോശമായിരുന്നു. പല മേഖലകളിലും വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 400 കടന്നു. അതേസമയം,അടുത്ത ദിവസങ്ങളിൽ കാലാവസ്ഥാ വകുപ്പ് മഴ പ്രവചിച്ചിട്ടുണ്ട്. ഇതോടെ,വായു മലിനീകരണത്തിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ചെറിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
