പെരുമ്പാവൂർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വിഭിന്ന ശേഷിയുള്ള കുഞ്ഞുങ്ങൾക്കായി പ്രവർത്തിക്കുന്ന ആശ്രയ ഫിസിയോ തെറാപ്പി സെന്റർ ആൻഡ് ഇന്റർവെൻഷൻ യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എസ്. സുരേഷിന്റെ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബാവാ ഹുസൈൻ, ബോർഡ് മെംബർ സുനിൽ മാളിയേക്കൽ, ഫിസിയോ തെറാപ്പിസ്റ്റ് റോസ്മിൻ,യോഗ തെറാപ്പിസ്റ്റ് ആതിര എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
