മൂവാറ്റുപുഴ: മൂവാറ്രുപുഴ ഗവ. ടൗൺ യു.പി സ്കൂളിൽ പാർട്ട് ടൈം ഹിന്ദി ടീച്ചറിന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു . യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 7ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
