കടയ്ക്കാവൂർ: വക്കം പഞ്ചായത്ത് കായൽവാരം പ്രദേശത്ത് കാട്ടുപന്നിയെ കണ്ടത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. പഞ്ചായത്തിൽ അറിയിച്ചപ്പോൾ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റാണ് നടപടിയെടുക്കാനുള്ളതെന്നും,ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് പഞ്ചായത്ത് അധികൃതരാണ് നടപടിയെടുക്കാനുള്ളതെന്നും പരസ്പരം പഴിച്ചാരുകയാണ്. പന്നിശല്യം നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |