
തിരുവനന്തപുരം: നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റിന് തയ്യാറെടുക്കുന്നവർക്ക് സൗജന്യ ഓൺലൈൻ പരിശീലനം നൽകും. 300 വിദ്യാർത്ഥികൾക്കാണ് അവസരം. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://forms.gle/hE631kJiKJt9JdQ9A വിവരങ്ങൾക്ക്: 9447002106, 8548618290.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |