
പത്തനംതിട്ട: കേരള കോൺഗ്രസ് എം സംസ്‌കാരവേദി സംസ്ഥാന പ്രസിഡന്റും മുൻ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവും അടൂർ സെന്റ് സിറിൽസ് കോളേജ് പ്രിൻസിപ്പലും ആയിരുന്ന ഡോ. വർഗീസ് പേരയിലിന്റെ 'എനിക്ക് പ്രസിഡന്റ് ആകണം ' എന്ന രാഷ്ട്രീയ ഹാസ്യ നോവൽ 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം നിയമസഭ പുസ്തകോത്സവത്തിൽ മന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്യും. കെ. ടി. യു വൈസ് ചാൻസലർ ഡോ. സിസ തോമസ് ഏറ്റുവാങ്ങും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |