പുന്നപ്ര: പ്രകൃതി പരിസ്ഥിതി സംരക്ഷകൻ മാധവ് ഗാഡ്ഗില്ലിൻറ നിര്യാണത്തിൽ ഫ്രണ്ട്സ് ഓഫ് ട്രീസ് ആൻഡ് നേച്ചർ ക്ളബ് കേന്ദ്ര കമ്മിറ്റി യോഗം അനുശോചിച്ചു.
യോഗത്തിൽ ഫ്രണ്ട്സ് ഓഫ് ട്രീസ് ആൻഡ് നേച്ചർ ക്ളബ് കേരള പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രദീപ് കൂട്ടാല, റോയി വേലിക്കെട്ടിൽ, ബിനു പാട്ടത്തിൽ നെടുമ്പുറം, ആന്റണി കരിപ്പാശ്ശേരി, മങ്കൊമ്പ് സദാശിവൻ നായർ, ആശ കൃഷ്ണാലയം, ലൈസമ്മ ബേബി, ഡി.ഡി.സുനിൽകുമാർ എന്നിവർ സംസാരിച്ചു
ഗാഡ് ഗില്ലിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ സർക്കാരുകൾ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |