
ആലപ്പുഴ: സി.ഐ.ടി.യു ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എച്ച്.സലാം എംഎൽഎ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ.ദേവകുമാർ,വി.എസ്.മണി, സി.വി.ജോയ്, എം.കൃഷ്ണലത, സുരേശ്വരി ഘോഷ്, ജില്ലാ ഭാരവാഹി കെ.കെ അശോകൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ സ്വാഗതം പറഞ്ഞു.
ജനുവരി 13ന് ആലപ്പുഴ പാസ്‌പോർട്ട് ഓഫീസിലേക്ക് നടത്തുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |