
ക്വലാലംപൂർ: ഇന്ത്യൻ സൂപ്പർ താരം പി.വി സിന്ധു മലേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്‌മിന്റൺ ടൂർണമെന്റിന്റെ സെമിയിൽ വീണു. ടൂർണമെന്റിൽ സ്വപ്നക്കുതിപ്പ് നടത്തിയ സിന്ധുവിനെ സെമിയിൽ ലോക രണ്ടാം നമ്പർ താരം ചൈനയുടെ വാംഗ് ഷിയിയാണ് നേരിട്ടുള്ള ഗെയിമുകളിൽ വീഴ്‌ത്തിയത്. 16-21,15-21. ഏറെക്കാലം പരിക്കിനെ തുടർന്ന് കോർട്ടിൽ നിന്ന് വിട്ടുനിന്ന സിന്ധുവിന്റെ തിരിച്ചുവരവായിരുന്നു മലേഷ്യ ഓപ്പൺ ടൂർണമെന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |