
കലയുടെ കാവൽക്കാരാണവർ. ജാതിയും മതവും സമ്പത്തും ഭാഷാശൈലിയും അങ്ങനെ മനുഷ്യനെ വിഭജിക്കുന്ന എല്ലാ ഘടകങ്ങളും
കലയെന്ന രണ്ടക്ഷരത്തിന് മുന്നിൽ അലിഞ്ഞില്ലാതാവുന്നു. വടുക്കുംനാഥന്റെ കാൽച്ചുവട്ടിൽ നെയ്ത്തിരിപോലെ നാലുനാൾ നിറഞ്ഞു കത്തും കലയെന്ന വികാരം. വേദികളിൽ നിന്ന് വേദികളിലേയ്ക്കുള്ള ഓട്ടം. അനുസാരികൾ സംഘടിപ്പിക്കാനുള്ള പെടാപ്പാട്. കാതങ്ങൾ അകലെ നിന്ന് വന്നവർ. ഒടുവിൽ അവരെല്ലാം കഠിനാദ്ധ്വാനംകൊണ്ട് സായത്തമാക്കിയതെല്ലാം അരങ്ങിലെത്തിക്കും. കലയുടെ ഉലകത്തിന് ജീവിതം സമർപ്പിച്ചവർ, കലാകാരൻമാർ...
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |