കരുനാഗപ്പള്ളി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്..ആർ.ഡി അധീനതയിലുള്ള കരുനാഗപ്പള്ളി എൻജിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. തസ്തിക: അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്) യോഗ്യത: കമ്പ്യൂട്ടർ സയൻസ്, ഐ.ടി വിഷയത്തിൽ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് നിർബന്ധമാണ്). ടെസ്റ്റ്, ഇന്റർവ്യൂ തീയതി: 28ന് രാവിലെ 10ന്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കരുനാഗപ്പള്ളി എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് എഴുത്തുപരീക്ഷ, ഇന്റർവ്യൂവിന് ഹാജാരാകണം. യോഗ്യത, തീയതി സംബന്ധിച്ചുള്ള വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റായ www.ceknpy.ac.in ൽ ലഭ്യമാണ്. ഫോൺ: 0476-2665935
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |