അർത്തുങ്കൽ: എസ്.ബി.ഐ റീജിയണൽ ഓഫീസ് ആലപ്പുഴയുടെ ബേഠി ബചാവോ സി. എസ്. ആർ പ്രവർത്തനത്തിന്റെ ഭാഗമായി അർത്തുങ്കൽ സെന്റ്. ഫ്രാൻസിസ് അസ്സിസി ഹയർ സെക്കന്ററി സ്‌കൂളിൽ
മൂന്ന് ഇൻസിനറേറ്റർ യൂണിറ്റുകളുടെയും 357 പുനരുപയോഗപരമായ സാനിറ്ററി നാപ്കിൻപാഡ് കിറ്റുകളുടെയും വിതരണം നടത്തി. എസ്.ബി.ഐ ആലപ്പുഴ റീജിയണൽ ഓഫീസ് ഹ്യൂമൻ റിസോഴ്സ് ഹെഡ് അഭിലാഷ് കെ .ആർ ഇൻസിനറേറ്റർ യൂണിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രിൻസി കെ.യു അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |