SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: കാക്കാഴം കേര റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ശ്രീപാദം ആയുർവേദ പഞ്ചകർമ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റ അസോസിയേഷൻ പ്രസിഡൻ്റ് അഫ്സൽ ഷരീഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലേഖാമോൾ സനൽ, പഞ്ചായത്തംഗങ്ങളായ രേഷ്മ സനോഷ്, ഷീജാ ബഷീർ, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജയകൃഷ്ണൻ, രക്ഷാധികാരി മോഹനൻ, വൈസ് പ്രസിഡൻ്റ് ശിവദാസ് എന്നിവർ പ്രസംഗിച്ചു. ഡോ.ടി.ജയശ്രീയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY