SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.57 PM IST

പുസ്തക അവ​ലേ​ക​നവും   കവി​യ​രങ്ങും

Increase Font Size Decrease Font Size Print Page

കൊല്ലം: നിറവ് സാഹിത്യ സംഘ​ട​ന​യുടെ ആഭി​മു​ഖ്യ​ത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടി​ന് കൊല്ലം ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ പുസ്തക അവ​ലോ​ക​​നവും കവി​യ​രങ്ങും നടത്തും. എഴു​ത്തു​കാരി ചന്ദ്ര​കു​മാ​രി​യുടെ 'ഒരു നന്ത്യാർവട്ടപ്പൂവിന്റെ ദുഃഖം' എന്ന നോവ​ലിന്റെ അവ​ലോ​കന ഉദ്ഘാ​ടനം ഭാഷാ ഇൻസ്റ്റി​റ്റ്യൂ​ട്ട് മുൻ ഡയ​റ​ക്ടർ ഡോ. എം.ആർ തമ്പാൻ നിർവ​ഹി​ക്കും. സാഹി​ത്യ​കാ​രൻ എ.റഹിം ​കു​ട്ടി. അദ്ധ്യ​ക്ഷ​ത​ വഹി​ക്കും. എഴു​ത്ത​തു​കാ​രായ പ്രൊഫ. ഡോ. വെള്ളി​മൺ നെൽസൺ, എസ്. അരു​ണ​ഗി​രി, ചവറ ബെഞ്ച​മിൻ​, ഡോ. പെട്രീഷ്യാ ജോൺ, എം.കെ. കരി​ക്കോട്, സ്റ്റാൻലി എം.മങ്ങാട് എന്നി​വർ സംസാരിക്കും. കവി​യ​രങ്ങ് മയ്യ​നാട് അജ​യ​കു​മാർ ഉദ്ഘാ​ടനം ചെയ്യും. വരിഞ്ഞം കവിരാജൻ പി. തോമസ് അദ്ധ്യ​ക്ഷത വഹിക്കും.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY