SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

ഹൈ മാസ്സ് ലൈറ്റ് സ്ഥാപിച്ചു

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഒന്നാം വാർഡ് നർബോണ കടൽത്തീരത്ത് നിർമ്മിച്ച ഹൈമാസ്സ് ലൈറ്റിന്റെ ഉദ്ഘാടനം കെ .സി. വേണുഗോപാൽ എം. പി നിർവഹിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എഫ്. തോബിയാസ് ചടങ്ങിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ റാണി ഹരിദാസ്, പി.ഉണ്ണികൃഷ്ണൻ, ജെസ്സി സോണി, ജി .രതീഷ്, ജെസീറ അൻസിൽ, യേശുദാസ്,ആൻഡ്രേസ്, ബെൻസി,മറിയാമ്മ പോൾ, മാത്യു പി .പി,സിബിച്ചൻ, സിബി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY