അടൂരിന് ആകെ
₹ 102 കോടി
പന്തളം ബൈപ്പാസ് റോഡ് വികസനത്തിന് 20 കോടി
കെ.എസ്.ടി.പി രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് 100 കോടി
അടൂർ ഫയർ സ്റ്റേഷൻ രണ്ടാം ഘട്ട നിർമ്മാണം 3.50 കോടി
പന്തളം സബ്‌രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന് 4 കോടി
അടൂർ വടക്കടത്തുകാവ് ഗവ. വി.എച്ച്.എസ്.എസ് കെട്ടിടത്തിന് 3 കോടി
അടൂർ യു.ഐ.ടി കെട്ടിട നിർമ്മാണത്തിന് 5 കോടി
അടൂർ ജി.എൽ.പി.എസ് കെട്ടിടത്തിന്റെ രണ്ടാം ഘട്ടം 2 കോടി
തുവയൂർ-നിലമേൽ റോഡിന് 7 കോടി
പട്ടംതറ-ഒറ്റത്തേക്ക് റോഡിന് 4.5 കോടി
പള്ളിക്കൽ-തെങ്ങമം, ആലുംമൂട്-പാറക്കൂട്ടം റോഡുകൾക്ക് 4.5 കോടി
കൊടുമൺ-അങ്ങാടിക്കൽ റോഡിന് 6.5 കോടി
കാച്ചുവയൽ-ആനന്ദപ്പള്ളി റോഡിന് 3.5 കോടി
എസ്.എൻ.വി എച്ച്.എസ്-കുളത്തിനാൽ റോഡിന് 7.5 കോടി
കല്ലുകുഴി-തെങ്ങമം റോഡിന് 6 കോടി
കളമല-മാങ്കൂട്ടം റോഡിന് 7 കോടി
പന്നിവിഴ-പറക്കോട്-തേപ്പുപാറ റോഡിന് 5 കോടി
കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് എഡ്യുക്കേഷന് പുതിയ അക്കാഡമിക് ബ്ലോക്ക് നിർമ്മാണത്തിന് 5 കോടി
മണ്ണടി വേലുത്തമ്പി മ്യൂസിയത്തിന് 3 കോടി
ജി.എൽ.പി.ബി.എസ് മണ്ണടി സ്കൂളിന് പുതിയ കെട്ടിടത്തിന് 2 കോടി
അടൂരിന്റെ പ്രതീക്ഷയ്ക്കൊത്ത അഭിമാന ബഡ്‌ജറ്റാണിത്. റോഡ് വികസനം ഏറെ പ്രത്യാശ നൽകുന്നതാണ്. മണ്ഡലത്തിന്റെ നേട്ടത്തിൽ ഇടത് സർക്കാരിനാകെയും മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും അഭിനന്ദനങ്ങൾ.
ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി സ്പീക്കർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |