SignIn
Kerala Kaumudi Online
Saturday, 25 April 2026 4.48 AM IST

കേര പദ്ധതി: ജില്ലാതല ശില്പശാല

Increase Font Size Decrease Font Size Print Page
kera

ആലപ്പുഴ: കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷിരീതികൾ, ഡിജിറ്റൽ കൃഷിരീതികൾ, മാനേജ്മെന്റ് രീതികൾ എന്നിവയിലുള്ള സമഗ്രപരിശീലനത്തിനു മുന്നോടിയായി വിവിധ വിഭാഗങ്ങളിലുള്ളവരുടെ പരിശീലന ആവശ്യങ്ങൾ നിർണയിക്കുന്നതിനുള്ള ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. കേര കോട്ടയം റീജിയണൽ പ്രൊജക്ട് ഡയറക്ടർ സാഹിൽ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ആത്മ പ്രൊജക്ട് ഡയറക്ടർ സി.ആർ. രശ്മി അദ്ധ്യക്ഷത വഹിച്ചു. സിന്ധു എൻ. പണിക്കർ, മായാ ഗോപാലകൃഷ്ണൻ, സിന്ധു കെ. മാത്യു, കെ.ജി. ഗിരീഷ്‌കുമാർ, തുടങ്ങിയവർ സംസാരിച്ചു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായാണ് പരിശീലനങ്ങൾ നടത്തുന്നത്.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.