SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

ഫിസാറ്റ് 'ഭരതം" തിരി തെളിഞ്ഞു

Increase Font Size Decrease Font Size Print Page
bharatha

അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിന്റെ ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് 'ഭരതം 2026" ആരംഭിച്ചു. 100ലേറെ കോളേജുകളിൽ നിന്നുള്ള 500ലധികം കലാകാരന്മാർ പങ്കെടുക്കുന്ന കലയുടെ ഉത്സവത്തിന് ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് തിരിതെളിച്ചു. പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. എഫ്.ബി.ഒ.എ.ഇ.എസ് അസോസിയേറ്റ് സെക്രട്ടറി എസ്. സത്യമൂർത്തി, എം.പി. അബ്ദുൽ നാസർ, കെ. ജയശ്രീ, ഡോ. പി.ആർ. മിനി, ഡീൻ ഡോ. ജി. ഉണ്ണികർത്ത എ.ആർ. ശ്രീകാന്ത്, ഡോ. എലിസബത്ത് ജോർജ്, എബിൻ തോമസ്, ശ്രുതി സുരേഷ്,​ ഇ.ജി. അനൂപ്, ഡോ. ഇ.പി. ഐശ്വര്യ, അജിൻ മാത്യു, ഗ്രിഗറി ജോജോ ചിറയിൽ, ശ്രുതി ശ്രീനി തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY