SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

അക്ഷരശ്രീ പുരസ്‌കാരം

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും മികച്ച 'പേരന്റിംഗ് ' ബുക്കിനുള്ള ഫ്രീഡം 50യുടെ അക്ഷരശ്രീ പുരസ്‌കാരം ഡോ.വി. സുനിൽരാജിന് നൽകി.റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ കാര്യവട്ടം ശ്രീകണ്ഠൻ നായർ പുരസ്‌കാരം സമ്മാനിച്ചു. ഫ്രീഡം 50 ചെയർമാൻ റസൽ സബർമതി,വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ, മുൻ എം.എൽ.എ അഡ്വ. ശരത്ചന്ദ്ര പ്രസാദ്, ഹാസ്യ നടൻ ശിവമുരളി, സിനിമാതാരം ജിജി നായർ, സിനിമാ പിന്നണി ഗായകരായ രാധാകൃഷ്ണൻ, പട്ടം സനിത്, സാഹിത്യകാരി ഉഷാ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY