
പത്തനംതിട്ട: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സീനിയർ സിറ്റിസൺസ് കോൺഗ്രസ് അംഗങ്ങളെ അനുമോദിച്ചു. സി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റജി തോമസ് അദ്ധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് സണ്ണി കണ്ണൻ മണ്ണിൽ, മാലേത്ത് സരളാദേവി, മലയാലപ്പുഴ വിശ്വംഭരൻ, ആനി ജേക്കബ്, അബ്ദുൾ കലാം ആസാദ്, ജയരാജ്, ജോർജ് ജോസഫ്, ഗോപിനാഥപിള്ള, തോമസ് ചെറിയാൻ, ജേക്കബ് വർഗീസ് കൈപ്പാശേരിൽ, എം.എം.തോമസ്, രാഘവൻ മണ്ണിൽ, തോമസ് ആറ്റൂർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
