SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

മഹാത്മാഗാന്ധിതൊഴിലുറപ്പ് സംരക്ഷണ സംഗമം

Increase Font Size Decrease Font Size Print Page

പേരയം: പേരയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണവും മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമവും ഡി.സി.സി നിർവാഹ സമിതി അംഗം കെ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.കെ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി ജെ. സുനിൽ ജോസ്,കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ കെ.പി.ജയൻ,ജെ.എൽ.മോഹനൻ,റെയ്ച്ചൽ ജോൺസൺ,സണ്ണി ലോറൻസ്,മനു സോമൻ,ടി.എ.അൽഫോൺസ്,ജി.രാമചന്ദ്രൻ പിള്ള,മണ്ഡലം ഭാരവാഹികളായ സി.സി. യേശുദാസൻ,അനൂപ് ആന്റണി,അരുൺ പാപ്പച്ചൻ,വൈ. ജൂലിയസ്,വൈ.ജോയി,ഗോപാലകൃഷ്ണൻ,ലിജു വർഗീസ്,ഗ്രാമപഞ്ചായത്ത് അംഗം പ്രീത അനിൽ,എഫ്.ജോൺസൺ, പ്രവീൺ രാജ്,മഹിളാ കോൺഗ്രസ് ഭാരവാഹികളായ ഉഷാ ഷാജി,ഷൈനിഷാർമിൽ,ബിന്ദു അജി എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY