SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.27 PM IST

മാസ്റ്റേഴ്സ് അതിലേറ്റിക്സ് : കേരളം റണ്ണേഴ്സ് അപ്പ്‌

Increase Font Size Decrease Font Size Print Page

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​വേ​ദി​യാ​യ​ ​മാ​സ്റ്റേ​ഴ്സ് ​അത്​ല​റ്റി​ക്സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​കേ​ര​ളം​ ​റ​ണ്ണറപ്പായി. പു​രു​ഷ,​ ​വ​നി​ത​ ​ഇ​ന​ങ്ങ​ളി​ലും​ ​കേ​ര​ളം​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത് ​ഫി​നി​ഷ് ​ചെ​യ്തു.​ ​ത​മി​ഴ്നാ​ടാ​ണ് ​എ​ല്ലാ​ ​ഇ​ന​ങ്ങ​ളി​ലും​ ​ച​മ്പ്യ​ന്മാ​ർ.​ ​സ​മാ​പ​ന​ ​ച​ട​ങ്ങ് ​മു​ൻ​ ​സ്പീ​ക്ക​ർ​ ​എം.​വി​ജ​യ​കു​മാ​ർ​ ​ഉ​ദ്‌​ഘാ​ട​നം​ ​ചെ​യ്തു.​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​ധ​രം​ ​വീ​ർ​ ​ധി​ല്ല​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​

3x3 ദേശീയ ബാസ്കറ്റ്ബോളിൽ

കേരള വനിതകൾക്ക് സ്വർണം

ന്യൂഡൽഹി: ഡൽഹിയിലെ കെ.ഡി ജാദവ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് 3x3 ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ റെയിൽവേയെ (14-12) പരാജയപ്പെടുത്തി കേരള വനിതകൾ കിരീടം നിലനിറുത്തി.

ഈ മാസം ആദ്യം ചെന്നൈയിൽ റെയിൽവേയോട് 5 x 5 ഫോർമാറ്റിൽ ഏറ്റ പരാജയത്തിനുള്ള മധുര പ്രതികാരം കൂടിയായി ഈ കിരീടനേട്ടം.കേരള ടീം - കവിത ജോസ് (ക്യാപ്റ്റൻ) ശ്രീകല ആർ, അനീഷ ക്ലീറ്റസ് (മൂവരും കെ.എസ്.ഇ.ബി), ജയലക്ഷ്മി വി ജെ (കേരളാ പൊലീസ്), വിനീഷാണ് മാനേജർ.

TAGS: NEWS 360, SPORTS, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY