SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.28 PM IST

ത്രിതല പഞ്ചായത്ത് മെമ്പർമാർക്ക് ആദരം

Increase Font Size Decrease Font Size Print Page
adahrikal-

അയർക്കുന്നം : തിരുവഞ്ചൂർ, തൂത്തൂട്ടി, യൂണിറ്റി പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് മെമ്പർമാരെ ആദരിക്കലും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് റെനി വള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഡയാലിസ് കിറ്റുകളുടെ വിതരണം ഫാ.അരുൺ ജി.ജോർജ് അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന് നൽകി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങളെപ്പറ്റി ഡോ.ജെയിംസ് സിറിയക് ബോധവത്കരണ ക്ലാസ് നൽകി. മ

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY