തിരുവനന്തപുരം: ക്ഷീരകർഷക കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ സമിതിയോഗം പ്രസിഡന്റ് അയിര സലിംരാജ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ആനത്താനം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കടക്കുളം രാധാകൃഷ്ണൻനായർ, വാഴോട്ടുകോണം മധുകുമാർ,കൊഞ്ചിറവിള സന്തോഷ്,കുലശേഖരം വിക്രമൻ, മൂന്നാംമൂട് വേണു, കുന്നത്തുകാൽ ശ്രീകുമാരൻ നായർ,അമരവിള സുദേവൻ,വഴിമുക്ക് സെയ്ദ്,സി.വിജയൻ,കള്ളിക്കാട് ശശി,കോവളം രവീന്ദ്രൻ,കുളത്തൂർ രാധാകൃഷ്ണൻ,നെടുവാൻവിള വിജയൻ,സജാദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
