SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

മത്സ്യകൃഷിയുടെ വിളവെടുപ്പ്

Increase Font Size Decrease Font Size Print Page
hhlk

മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ തോട്ടത്തിൽ സുരേഷും ഭാര്യ അമ്പിളിയും ചേർന്നു നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈരഞ്ജിത്ത്, പഞ്ചായത്തംഗം എം.കെ.സജി , ചെറുവാരണം സഹകരണ ബാങ്ക് പ്രസിഡന്റ് കെ. സുരജിത്ത്, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ, എന്നിവർ സംസാരിച്ചു. വീടിനു ചുറ്റുമുള്ള പരമ്പരാഗത കുളങ്ങളിലാണ് വ്യത്യസ്ത ഇനങ്ങളിലുള്ള മൽസ്യങ്ങളെ വളർത്തുന്നത്.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY