SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.53 PM IST

എം.ബി.എ കോളേജിൽ അഡ്മിഷൻ

Increase Font Size Decrease Font Size Print Page

ആലപ്പുഴ : കേരള സർവ്വകലാശാലയുടെയും എ.ഐ.സി.ടി.ഇ യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഗവ.സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.ടി) പുന്നപ്രയിൽ 2026-2028 ബാച്ചിലേക്കുള്ള ഫുൾ ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഫിഷറീസ് വിഭാഗക്കാർക്കും ഒ.ബി.സി വിദ്യാർത്ഥികൾക്കും മാർക്കിളവും സ്കോളർഷിപ്പും ലഭിക്കും. ഫോൺ : 9188067601, 0477-2267602, 9946488075, 9747272045.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY