SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

കെ.എസ്.ടി.പി ഓഫീസ് മാർച്ച്

Increase Font Size Decrease Font Size Print Page
mulkaulam

തലയോലപ്പറമ്പ് : മുളക്കുളം - ചന്തപ്പാലം - വടയാർ - മുട്ടുചിറ റോഡ് നിർമ്മാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട്
തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം കെ.എസ്.ടി.പി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഷിബു അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു. പി.വി. പ്രസാദ്, അഡ്വ.ജീരാജ്, കുര്യാക്കോസ് തോട്ടത്തിൽ, ജോസ് വേലിക്കകം, കെ.ഡി. ദേവരാജൻ, വിജയമ്മ ബാബു, എം.ആർ. ഷാജി, സിയാദ് ബഷീർ, മർസൂക്ക് താഹ, ഷൈൻ പ്രകാശ്, പി.പി. പത്മനന്ദനൻ, വി.ടി. ജെയിംസ്, ജോൺ തറപ്പേൽ, ജയേഷ് മാമ്പള്ളി, സി.ജി. ബിനു എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY