SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.33 PM IST

മധ്യമേഖലാജാഥ മുണ്ടക്കയത്ത്

Increase Font Size Decrease Font Size Print Page

മുണ്ടക്കയം : എൽ.ഡി.എഫ് വികസന മുന്നേറ്റ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് 3ന് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് സ്വീകരണം നൽകും. ജാഥയെ മുണ്ടക്കയം ഗവ. ഹോസ്പിറ്റൽ ജംഗ്ഷനിൽ സ്വീകരിക്കും. തുടർന്ന ബസ്റ്റാൻഡ് മൈതാനിയിൽ ചേരുന്ന പൊതു സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ ജോസ്.കെ.മാണി, കെ.കെ. ശൈലജ ടീച്ചർ, പി.കെ.ബിജു, പി.പി. സുനീർ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കെ.ജെ തോമസ് എക്സ് എം.എൽ.എ. സി.പി.എം ജില്ലാ സെക്രട്ടറി റ്റി.ആർ രഘുനാഥൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, കെ.രാജേഷ്, ഒ.പി.എ സലാം എന്നിവർ പ്രസംഗിക്കും.

TAGS: LOCAL NEWS, KOTTAYAM, LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY