SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

തോപ്പിൽ രവി അനുസ്മരണം

Increase Font Size Decrease Font Size Print Page
ww

കൊല്ലം: തോപ്പിൽ രവി സ്മാരക സമിതിയുടെ നേതൃത്വത്തിൽ കുപ്പണയിൽ തോപ്പിൽ രവി അനുസ്മരണം,പുഷ്പാർച്ചന,പായസവിതരണം എന്നിവ നടന്നു. അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി കെ.സുരേഷ്ബാബു,സ്മാരകസമിതി ജനറൽ സെക്രട്ടറി അജി, കോൺഗ്രസ് അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡന്റ് പ്രാക്കുളം സുരേഷ്, തൃക്കടവൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് വില്യം ജോർജ്, വെസ്റ്റ് ഡിവിഷൻ കൗൺസിലർ റീജ സുഗുണൻ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ബൈജുമോഹൻ,പ്രജീഷ്,ചക്രൻ,മണ്ഡലം ഭാരവാഹി അനിൽ പണിക്കർ, കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റ് ബിജു,ബൂത്ത് പ്രസിഡന്റുമാരായ ജയലാൽ, അച്ചു,എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY