SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.52 PM IST

റോഡ് നിർമ്മാണം ആരംഭിച്ചു

Increase Font Size Decrease Font Size Print Page
photo

ചേർത്തല: ചേർത്തല മണ്ഡലത്തിൽ ബഡ്ജറ്റിൽ പുതിയതായി അനുവദിച്ച 9കോടി രൂപ മുടക്കി ദേശീയ നിലവാരത്തിൽ പുനർനിർമ്മിക്കുന്ന വാരനാട് -ചെങ്ങണ്ട റോഡ് നിർമ്മാണത്തിന് മന്ത്രി പി.പ്രസാദ് തുടക്കം കുറിച്ചു. നിർമ്മാണോദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു.തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ കെ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് അംഗം വിജയശ്രീ സുനിൽ,ബ്ലോക്ക് പഞ്ചായത്തഗം ജി.ശശികല,എൻ.കെ ഹരിഹരിപ്പണിക്കർ,തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രവീൺ ജി.പണിക്കർ,ജയേഷ്,അനീഷ് , ജോസഫ് ,പൊതുമരാമത്ത് അസി.എൻജിനിയർ എസ്.ചിത്ര,ഓവർസിയർ ലാൽ,എൻ.വി സുധാകരൻ,യു.എൻ.ആനന്ദരാജ്,ഇന്ദുലേഖ,എലിസബത്ത് ജോസഫ്,തോമസ് വടക്കേക്കരി,പി.വി.സുരേഷ് ബാബു,അനീഷ്ഷാജി എന്നിവ പങ്കെടുത്തു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY